എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

ഐ.ഇ.ഡി.സി

കൂത്തുപറമ്പ് JCI യുടെ നേത്രുത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള പഠന ക്ലാസ്സ്‌ 3/07/2018  BRC കൂത്തുപറമ്പില്‍ വച്ച് നടന്നു.


IEDC MEDICAL CAMP 2018-19 IMAGES ON 17/07/18 TO 24/07/18
HI CAMP  ON  18/07/18 TO 19/07/18

VI CAMP ON 17/07/18 &20/07/18

OPH CAMP ON 24/07/18


MR CAMP ON 19/07/18



 ട്രാൻസ്‌പോർട് എസ്കോര്ട് ധനസഹായ വിതരണം 2016 -2017 



ട്രാൻസ്‌പോർട് എസ്കോര്ട് ധനസഹായ വിതരണം  കുത്തുപറമ്പ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി.മറിയം ബീവി  ഉദ്‌ഘാടനം ചെയ്യുന്നു.

രക്ഷാകർതൃ  ബോധവൽക്കരണ ക്ലാസ് ബി.ആർ.സി ട്രെയ്നർ  ശ്രീ .സുധാകരൻ ചന്ദ്രത്തിൽ  നടത്തുന്നു .

ഐ.ഇ.ഡി.സി   മെഡിക്കല്‍  ക്യാമ്പ്  2017-18     ഉദ്ഘാടനം
ഐ.ഇ.ഡി.സി  സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സാം.ജി.ജോണ്‍ സാറും ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന്‍ സാറും ബി.ആര്‍. സി സന്ദര്‍ശിച്ചു.




No comments:

Post a Comment