മദ്രസ അധ്യാപക ദ്വിദിന പരിശീലനം 2016 -17
സർവ ശിക്ഷ അഭിയാൻ കൂത്തുപറമ്പ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ റേഞ്ച് മദ്രസ അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം2016 ഡിസംബർ 20 ,21 തീയതികളിലായി ബി.ആർ.സി .ഹാളിൽ ആരംഭിച്ചു.ശ്രീ. പി പ്രമോദ്‌കുമാർ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൂത്തുപറമ്പ നഗരസഭാ ).ഉദ്‌ഘാടനം ചെയ്തു.ശ്രീ.പി.പി അജിത്കുമാർ (ബി.പി.ഓ. കൂത്തുപറമ്പ ) .യോഗത്തിൽ ശ്രീ.സാജിദ് മാസ്റ്റർ സ്വാഗതവും ശ്രീ. സുധീർ സി എം നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന ക്ലാസുകൾ ശ്രീ. ഉമർ മാനന്തേരി ,ശ്രീ.മുഹമ്മദ് സഹീർ അമാനി എന്നിവർ നയിച്ചു .
ശ്രീ. പി പ്രമോദ്‌കുമാർ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൂത്തുപറമ്പ നഗരസഭാ ).ഉദ്‌ഘാടനം ചെയ്യുന്നു. |
No comments:
Post a Comment