എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Tuesday, December 27, 2016

സംരംഭം 2016 -SC/ST തൊഴിൽ പരിശീലനം

 സംരംഭം 2016 -SC/ST തൊഴിൽ  പരിശീലനം  

എസ.എസ.ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടന്ന സംരംഭം തൊഴിൽ പരിശീലന ക്യാമ്പ് പാലയത്തുവയൽ ജി.യു.പി സ്കൂളിൽ 27.12.2016 നു  ആരംഭിച്ചു.6  ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ഉദ്‌ഘാടനം കോളയാട് ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്മാന്  ശ്രീ.എ ടി കുഞ്ഞമ്മദ് നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ കുമാരി.രമ്യ പി.സി അധ്യക്ഷത വഹിച്ചു.ട്രൈനർ ശ്രീ സാജിദ്‌  പദ്ധതി വിശദീകരണം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ ബാബുരാജ് ,സി.ആർ.സി.സി സുധീർ സി എം എന്നിവർ ആശംസയർപ്പിച്ചു.ഹെഡ്മാസ്റ്റർ സജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.ജനുവരി ഒന്ന് വരെയാണ് പരിശീലനം.വയറിങ് ,മുള  പരിശീലനം യഥാക്രമം  പ്രകാശൻ എ ,സി കുങ്കൻ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. 
ഉദ്‌ഘാടനം ശ്രീ.എ.ടി. കുഞ്ഞമ്മദ്  കോളയാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്മാന് 


പദ്ധതി വിശദീകരണം ശ്രീ .സാജിദ്‌  (ട്രൈനെർ കുത്തുപറമ്പ ബി.ആർ.സി  


1 comment:

  1. വിശദമായ റിപ്പോര്‍ട്ടിന് നന്ദി. നിര്‍മാണ ദൃശ്യങ്ങള്‍ പിന്നീട് ചേര്‍ക്കുമല്ലോ

    ReplyDelete