എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Saturday, February 25, 2017

 മാ -ബേട്ടി     മാനന്തേരി  യു .പി  സ്കൂൾ 

ചിറ്റാരിപ്പറമ്പ സി.ആർ.സി. മബേട്ടി  സമ്മേളനം  മാനന്തേരി യു .പി  സ്കൂളിൽ ശ്രീ.സുരേഷ് ബാബു പി (സി.ആർ.സി.സി.) യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്   വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബീന ഉദ്‌ഘാടനം  ചെയ്തു.യു .പി വിഭാഗം  കുട്ടികൾക്കായി -കുട്ടികളുടെ കൗമാര പ്രശ്നങ്ങൾ , അമ്മമാരുടെ ഇടപെടലുകൾ ,കുട്ടികൾക്കുള്ള  സംശയ നിവാരണം ,ആരോഗ്യ ശുചിത്വ പോഷണ കാര്യങ്ങളിലൂന്നിയ  ശില്പശാലയിൽ 50  കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി.രോഷ്‌മാ പി (സി.ആർ.സി.സി) ശ്രീ.സുരേഷ് ബാബു  എന്നിവർ ആർ.പി.മാരായി ക്ലാസ്സെടുത്തു.സ്കൂൾ എച്.എം അജിത്കുമാർ പി പി ,ശ്രീ.റെനാജിത് ,റഫീഖ്  എന്നിവർ .സംസാരിച്ചു .







No comments:

Post a Comment