എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Sunday, March 12, 2017

ഡയറ്റ് രജതോ ത്സവംക്വിസ് മത്സരം


കൂത്തുപറമ്പ സബ്ജില്ലാ തല  "കണ്ണൂരിനെ അറിയാൻ"ക്വിസ് മത്സരം എ.ഇ.ഓ ഹാളിൽ എ.ഇ.ഓ ശ്രീമതി ഉഷ സി യുടെ അധ്യക്ഷതയിൽ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന്  ശ്രീ.പ്രമോദ്‌കുമാർ പി ഉദ്‌ഘാടനം ചെയ്തു.ആശംസയർപ്പിച്ചു ബി.പി.ഓ ശ്രീ.അജിത്‌കുമാർ പി പി സംസാരിച്ചു.ഡയറ് സീനിയർ ലെകച്ചറർ  ശ്രീ.ചന്ദ്രൻ കെ എം സ്വാഗതവും ട്രൈനർ ശ്രീ.മോഹനൻ കെ നന്ദിയും പറഞ്ഞു.ക്വിസ് മാസ്റ്റർമാരായി സി.ആർ.സി.സി മാരായ ശ്രീ.സുരേഷ് ബാബു പി,ശ്രീമതി.രോഷ്‌മാ പി എന്നിവർ പ്രവർത്തിച്ചു.38   കുട്ടികൾ പങ്കെടുത്തു.അശ്വതി പി എ (വട്ടിപ്രം യു .പി.എസ) സ്ഥാനവും,ആരോമൽ കെ (മാനന്തേരി യു .പി.എസ)സ്ഥാനവും നേടി.വിജയികൾക്ക് ബി.ആർ.സിയുടെ ട്രോഫിയും സമ്മാനവും .നൽകി .പങ്കാളികൾക്കെല്ലാവർക്കും ഡയറ്റ്  സാക്ഷ്യപത്രം നൽകി.

No comments:

Post a Comment