എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Tuesday, March 28, 2017

യാത്രയയപ്പു സമ്മേളനം 

 സർവീസിൽ  നിന്നും വിരമിക്കുന്ന കൂത്തുപറമ്പ സബ്‌ജില്ലയുടെ ചാർജുള്ള ഡയറ്റ്‌  സീനിയർ  ലെക്ച്ചറർ  ശ്രീ.ചന്ദ്രൻ മാസ്റ്റർക്ക് കൂത്തുപറമ്പ ബി.ആർ. സി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു സമ്മേളനം നടത്തി.

ചന്ദ്രൻ മാസ്റ്റർക്ക് ബി.പി.ഓ ശ്രീ.അജിത്കുമാർ പി.പി ഉപഹാര സമർപ്പണം നടത്തുന്നു.എ.ഇ.ഓ. ശ്രീമതി.ഉഷ സി,സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് ബാബു പി സമീപം 

No comments:

Post a Comment