എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Monday, July 31, 2017

മലയാളത്തിളക്കം മേഖലാതല അവലോകന യോഗം

മലയാളത്തിളക്കം മേഖലാതല പരിശീലനത്തില്‍ പങ്കെടുത്ത ബി.ആര്‍.സി പ്രവര്‍ത്തകരുടെ അവലോകന യോഗം  31-07-2017ന്  കൂത്തുപറമ്പ് ബി.ആര്‍.സിയില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്നു.

No comments:

Post a Comment