എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Friday, August 25, 2017

കേരള ലളിത കലാ അക്കാദമി- കുട്ടികള്‍ക്കുളള ചിത്ര/ശില്പ കലാപരിശീലന ശില്പശാല 2017

       കേരള ലളിത  കലാ  അക്കാദമി-  കുട്ടികള്‍ക്കുളള  ചിത്ര/ശില്പ കലാ പരിശീലന ശില്പശാല   2017  സെപ്ത്ംബര്‍   22, 23,24 തീയ്യതി കളിലായി കൂത്തുപറമ്പില്‍   വെച്ച്  നടക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന    6,7,8 ക്ലാസ്സില്‍  പ‍ഠിക്കുന്ന കുട്ടികളുടെ  പേര്  വിവരങ്ങള്‍  പ്രധാനധ്യാപകരുടെ സാക്ഷ്യപത്രത്തോടൊപ്പം 26.08.2017ന് മുമ്പായി ബി.ആര്‍.സിയില്‍ എത്തിക്കേണ്ടതാണ്. ( പ്രവേശനം 30 കുട്ടികള്‍ക്ക് മാത്രം)

No comments:

Post a Comment