കൂത്തുപറമ്പ് ബി.ആര്‍.സി, കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൈതൃക ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കേരളാ ലളിതകലാ അക്കാദമി നടത്തുന്ന "ചിത്രകലാ ശില്പശാല കളരി 2017 " കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വെച്ച് സെപ്തംബര്‍ 22 ന് ശ്രീ.പൊന്ന്യം ചന്ദ്രന്‍ ( സെക്രട്ടറി, കേരളാ ലളിതകലാ അക്കാദമി) ഉദ്ഘാടനം ചെയ്തു. ശില്പശാലയില്‍ ശ്രീ.എസ്.പി.രമേഷ്( ലളിതകലാ അക്കാദമി ഫാക്കല്‍റ്റി) ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. 3 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സബ്ബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 42 കുട്ടികള്‍ പങ്കെടുത്തു.
No comments:
Post a Comment