എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Tuesday, September 19, 2017

വായനാമത്സരം

19.09.2017ന് കൂത്തുപറമ്പ് ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്ന സോഷ്യല്‍ സയന്‍സ്  ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ഉളള വായനാമത്സരം കൂത്തുപറമ്പ് ബി.ആര്‍.സി ബി.പി.ഒ. പി.പി.അജിത്ത്കുമാര്‍ സാര്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.

No comments:

Post a Comment