എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, November 24, 2016

ഹരിത ഭൂമി ലഘുലേഖ

 ഹരിതഭൂമി പ്രോജക്ടിന്റെ ഭാഗമായി ബി.ആർ.സിയുടെ സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ,ആശുപത്രികൾ ,വീടുകൾ,ലാബുകൾ  എന്നിവിടങ്ങളിൽ ലഘു ലേഖ വിതരണം നടത്തിവരുന്നു.


2 comments:

  1. പ്രകൃതിയെ രക്ഷിക്കാനുള്ളഈ യജ്ഞത്തിൽ ഞാനുമുണ്ടാകും

    ReplyDelete