മുകുളം 2016 കൂത്തുപറമ്പ സബ് ജില്ലാതല അവലോകന യോഗം ബി.ആർ.സി ഹാളിൽ ശ്രീമതി .ഉഷ സി (എ.ഇ.ഒ )യുടെ അധ്യക്ഷതയിൽ ശ്രീ ,പ്രമോദ്കുമാർ (കൂത്തുപറമ്പ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് )ഉദ്ടഘാടനം ചെയ്തു.diet സീനിയർ ലെക്ചറ്റെർ ശ്രീ.ചന്ദ്രൻ കെ.എം ക്ലാസ്സെടുത്തു.
അധ്യക്ഷൻ എ.ഇ.ഒ .ശ്രീമതി. ഉഷ സി |
ഉദ്ഘാടനം ശ്രീ .പ്രമോദ് കുമാർ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ) |
ശ്രീ.ചന്ദ്രൻ കെ.എം (diet സീനിയർ ലെക്ചറ്റെർ ) ക്ലസ്സെടുക്കുന്നു. |
Right
ReplyDelete