എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, January 26, 2017

അമ്മ അറിയാൻ 

കൂത്തുപറമ്പ സബ്ജില്ലയിലയ്ക്കു കീഴിൽ 4  സി.ആർ.സി കളിൽ  'അമ്മ അറിയാൻ  പരിശീലനം നടന്നു കഴിഞ്ഞു.SC/ST Minority  വിദ്യാലയങ്ങളിലായി അമ്മമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.എല്ലാ കേന്ദ്രനഗളിലും ഉദ്‌ഘാടന സെഷന് ശേഷം ക്ലാസ് നടത്തി.
പങ്കാളിത്തം 
                               കൂത്തുപറമ്പ മുൻസിപ്പാലിറ്റി 44   
                               പാട്ട്യം  60
                              കോളയാട് 66
                              ചിറ്റാരിപ്പറമ്പ  38  

  • ആരോഗ്യ ശുചിത്വ ശീലങ്ങൾ 
  • ചതിക്കുഴികൾ  തിരിച്ചറിയൽ 
  • കുടുംബാന്തരീക്ഷവും കുട്ടിയുടെ പഠനവും 
  • പഠന പിന്തുണ നല്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാൻ                                              എന്നീ സെഷനുകളിലൂടെ ക്ലാസ് കടന്നു പോയി.


No comments:

Post a Comment