മലയാള തിളക്കം
കൂത്തുപറമ്പ സബ്ജില്ലാതല മലയാളത്തിളക്കം ജനുവരി 27 ,28 തീയതിയകളിലായി പാട്ട്യം വെസ്റ്റ് യു .പി സ്കൂളിൽ വെച്ച് എ.ഇ.ഓശ്രീമതി.ഉഷ സിയുടെ അധ്യക്ഷതയിൽ പാട്ട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി ബാലൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.വിവിധ സ്കൂളുകളിൽ നിന്നായി 36 അധ്യാപകരും 17 കുട്ടികളും പങ്കെടുത്തു.ബി.ആർ.സി ട്രൈനെർമാരായ ശ്രീ.സാജിദ് സി ,ശ്രീമതി.ആൻസി എ എസ് ക്യാമ്പിൽ ആർ.പി.മാരായി .രക്ഷിതാക്കളും പൂർവ അധ്യാപകരും ക്യാമ്പ് സന്ദർശിക്കുകയുണ്ടായി.








No comments:
Post a Comment