എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, February 23, 2017

  ജീവിത നൈപുണ്യ  ക്യാമ്പ് -വട്ടിപ്രം  യു .പി.എസ് 

കൂത്തുപറമ്പ .ബി.ആർ.സിയുടെ  രണ്ടാമത്തെ ജീവിത നൈപുണി  ക്യാമ്പ് വട്ടിപ്രം  യു .പി .  ഫെബ്രുവരി  22 ,23  തീയതികളിലായി വട്ടിപ്രം യു .പി   വെച്ച് നടന്നു.ട്രൈനെർമരായ  ശ്രീ. ശ്രീനാഥ്  കെ എം,ശ്രീമതി ആൻസി എ എസ , കോഓർഡിനേറ്റർ  ശ്രീ.ബാബു ബിജിത് എം  തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി.

No comments:

Post a Comment