ഹലോ ഇംഗ്ലീഷ്
കൂത്തുപറമ്പ ബി.ആർ.സി യുടെ കീഴിലുള്ള പ്രൈമറി അധ്യാപകർക്കുള്ള "ഹലോ ഇംഗ്ലീഷ്" എ.ഇ.ഓ ഹാളിൽ 06 .02 .2016 മുതൽ നടക്കുന്നു.51 അധ്യാപകർ പങ്കെടുക്കുന്നു.കൂത്തുപറമ്പ ബി.ആർ.സി ട്രെയ്നർ ശ്രീ.ശ്രീനാഥ് കെ.എം ,മട്ടന്നൂർ ബി.ആർ .സി ട്രെയ്നർ ശ്രീ. ഉനൈസ് ,ചൊക്ലി ബി.ആർ.സി കോർഡിനേറ്റർ ശ്രീ.കെ ജയത്തിലകൻ തുടങ്ങിയവർ ക്ലാസ്സിനു നേതൃത്വം നൽകി.


No comments:
Post a Comment