എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Saturday, February 25, 2017

  ജീവിത  നൈപുണി  ക്യാമ്പ് 

കോളയാട് സി.ആർ.സിയിലെ മൈനോറിറ്റി വിഭാഗത്തിൽ പെട്ട കുട്ടികളുടെ ജീവിത നൈപുണി  വർധിപ്പിക്കാനുള്ള ക്യാമ്പ് കോളയാട് സെൻറ് .സേവിയേഴ്‌സ് യു പി സ്കൂളിൽ വെച്ച് ഫെബ്രുവരി 20 ,21  തീയതികളിൽ നടന്നു.U .N  അംഗീകരിച്ച 10  ജീവിത നൈപുണി  -ലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ട സെഷനുകളിലൂടെ ക്ലാസ് നയിച്ചു .രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന്സി.ആർ.സി.സി.മാരായ  ശ്രീമതി.രോഷ്‌മാ പി ,സുരേഷ് ബാബു പി എന്നിവർ ആർ.പി മാരായി ക്ലാസ് എടുത്തു.കുട്ടികളിൽ നല്ല മാറ്റമുണ്ടാക്കാൻ കോഴ്‌സിന് സാദിച്ചുവെന്നത് ഫീഡ്ബാക്കിൽ നിന്നും മനസ്സിലാക്കാമായിരുന്നു.ശ്രീമതി.ആൻസി എ.എസ.,ശ്രീ.ശ്രീനാഥ്  കെ.എം.,സിസ്റ്റർ മരി യ സരിത എ.സി. എന്നി (ഹെഡ്മാസ്റ്റർ) എന്നിവർ സംസാരിച്ചു.




No comments:

Post a Comment