ലോക ജലദിനം
കൂത്തുപറമ്പ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ജലദിനാഘോഷം മാർച്ച് 22 നു നടന്നു.ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ചർച്ച നടത്തി. ബി.ആർ.സി. പ്രധിനിധികളും ഐ.ടി.ഐ വിദ്യാര്ഥികളും ചേർന്ന് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.
No comments:
Post a Comment