എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Tuesday, April 25, 2017

അവധിക്കാല അധ്യാപക പരിശീലനം ഒന്നാം ഘട്ടം പൂർത്തിയായി.
കൂത്തുപറമ്പ  സബ്ജില്ലയിലെ  പ്രൈമറി അധ്യാപകർക്കുള്ള  അവധിക്കാല അധ്യാപക പരിശീലനം 17 .04 .2017  മുതൽ 25 .04 .2017  വരെ കൂത്തുപറമ്പ ഗവണ്മെന്റ്  ഹയർ സെക്കണ്ടറി  സ്കൂളിൽ വെച്ച് നടന്നു.സബ്ജില്ലയിലെ  308 അധ്യാപകർ  വിവിധ ക്ലാസ്സുകളിലും സബ്‌ജെറ്റുകളിലുമായി  പങ്കെടുത്തു.




No comments:

Post a Comment