എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Friday, August 17, 2018

അറിയിപ്പ്

 പ്രളയക്കെടുതിയിൽ പഠനോപകരണം നഷ്ടപെട്ട കുട്ടികൾക്ക് കൊടുക്കാൻ  SSA യുടെ നേതൃത്വത്തിൽ   പഠനോപകരണം ശേഖരിക്കുന്നു (നോട്ട് ബുക്ക്‌, പേന, പെൻസിൽ, bag, etc...... ). ഏവരും സഹകരിക്കുക. ബിആർസിയിൽ ഏല്പിക്കാവുന്നതാണ്.

No comments:

Post a Comment