എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, August 2, 2018

SHAALASIDDHI 2018-19 UPDATION

-- കേരളത്തിലെ സ്കൂളുകളില്‍ ശാലാസിദ്ധി (സ്വയം വിലയിരുത്തല്‍) പ്രോഗ്രാമുമായി ബന്ധപ്പെട്ട് 2018-19 ല്‍   ശാലാസിദ്ധി വെബ്സൈറ്റ് പോര്‍ട്ടലില്‍ " School Evaluation Report" അപ്ഡേറ്റ് ചെയ്യുന്നതിനുള്ള
സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.20/08/2018  മുന്‍പായി പൂര്‍ത്തിയാക്കാന്‍ പ്രധാനധ്യാപകര്‍ ശ്രദ്ധിക്കുക.
ശാലാസിദ്ധി വെബ്സൈറ്റ്   ലിങ്ക് :http://shaalasiddhi.nuepa.org/shaalasiddhi/account/shaalasiddhilogin

No comments:

Post a Comment