എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Friday, December 16, 2016

അർബൻ ഡിപ്രിവേഡ് ആലോചന യോഗം


അർബൻ ഡിപ്രിവേഡ്  ആലോചന യോഗം 

കൂത്തുപറമ്പ ബി.ആർ.സിയുടെ അർബൻ ഡിപ്രിവേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട  ആദ്യ ആലോചന യോഗം ബി.ആർ.സി ഹാളിൽ വെച്ച്  16 .12 .2016 നു കൂത്തുപറമ്പ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ഉദ്ഘാ ടനം  നിർവഹിച്ചു.കൂത്തുപറമ്പ നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകരും  പി.ടി.എ. പ്രെസിഡന്റുമാരും  പങ്കെടുത്തു. 





1 comment: