അർബൻ ഡിപ്രിവേഡ് ആലോചന യോഗം
കൂത്തുപറമ്പ ബി.ആർ.സിയുടെ അർബൻ ഡിപ്രിവേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യ ആലോചന യോഗം ബി.ആർ.സി ഹാളിൽ വെച്ച് 16 .12 .2016 നു കൂത്തുപറമ്പ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ഉദ്ഘാ ടനം നിർവഹിച്ചു.കൂത്തുപറമ്പ നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകരും പി.ടി.എ. പ്രെസിഡന്റുമാരും പങ്കെടുത്തു.
many thanks
ReplyDelete