സർവ ശിക്ഷ അഭിയാൻ കൂത്തുപറമ്പ ബി.ആർ..സിയുടെ 2017 -18 വാർഷിക പദ്ധതിയുടെ സ്‌കൂൾ പ്ലാൻ ഫോർമാറ്റ് പരിചയപ്പെടലും ശലസിദ്ധി പഠന വിശദീകരണവും എ.ഇ.ഓ. ഹാളിൽ വെച്ച് ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ ശ്രീമതി.ഉഷ സിയുടെ അധ്യക്ഷതയിൽ കൂത്തുപറമ്പ ബി.പി.ഓ ശ്രീ .അജിത്കുമാർ പി.പി വിശദീകരിച്ചു.ചടങ്ങിൽ കൂത്തുപറമ്പ സബ്ജില്ലയിലെ 78 പ്രധാനാധ്യാപകരും പങ്കെടുത്തു.
No comments:
Post a Comment