എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Wednesday, January 4, 2017

IEDC UPAKARANA VITHARANAM

 സർവ ശിക്ഷ അഭിയാൻ കൂത്തുപറമ്പ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ  പ്രത്യേക പരിഗണന  കുട്ടികളിൽ കേൾവി ശക്തി പരിമിതിയുള്ള കുട്ടികൾക്കുള്ള  ഉപകരണ അളവെടുപ്പും  വിതരണവും 04 .01 .2017 നു ബി.ആർ.സിയിൽ വെച്ച് നടന്നു.സ്റ്റാർ കീ  പ്രധിനിധികളായ ശ്രീ.സുരേഷ് ജെ പിള്ളൈ ,ഗോപകുമാർ  തുടങ്ങിയവർ നേതൃത്വം നൽകി.ബി.ആർ.സിയ്ക്ക് കീഴിലുള്ള സ്കൂളുകളിലെ അർഹതപ്പെട്ട 8  കുട്ടികൾക്കാണ്  ഉപകരണ വിതരണം നടത്തിയത്.

No comments:

Post a Comment