എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, January 26, 2017

മ-ബേട്ടി 

കൂത്തുപറമ്പ  സി.ആർ.സി മാ-ബേട്ടി  പരിശീലന പരിപാടി 25 .01 .2017  നു കൂത്തുപറമ്പ ജി.എച്.എസ.എസിൽ  സംഘടിപ്പിച്ചു.6  യൂ .പി സ്കൂളുകളിൽ  നിന്നായി 74 പേർ  പങ്കാളികളായി.സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ .സുരേന്ദ്രൻ മാസ്റ്റർ പരിശീലന പരിപാടി  ഉദ്‌ഘാടനം ചെയ്തു.
മാ -ബേട്ടി  കൂത്തുപറമ്പ ജി.എച്.എസ.എസ് 

No comments:

Post a Comment