റിപ്പബ്ലിക്ക് ഡേ പ്രോഗ്രാം
68-മതു റിപ്പബ്ലിക്ക് ഡേ ആഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ ബി.ആർ.സിയിൽ ബി.പി.ഓ അജിത്കുമാറിന്റെ നേതൃത്വത്തിൽ കൃത്യം 9 മണിക്ക് പതാക ഉയർത്തി.തുടർന്ന് രാജ്യത്തിൻറെ അഖണ്ഡതയും മത സൗഹാർദ്ദവും ദേശസ്നേഹവും ഉണർത്തേണ്ട ആവശ്യകതയെ കുറിച്ച് ബി.പി.ഓ സംസാരിച്ചു.റിപ്പബ്ലിക്ക് ഡേ അഘോഷത്തിന്റെ ഭാഗമായി ബി.ആർ.സി പരിസരം വൃത്തിയാക്കുകയും പരിസര പ്രാദേശങ്ങളിൽ പ്ലാസ്റ്റിക് കളക്ട് ചെയ്തു കൊണ്ട് പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു.
No comments:
Post a Comment