എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Monday, February 13, 2017

ഐ.ഇ. ഡി.സി  രക്ഷാകർതൃ പരിശീലനം   എൽ.പി ,യൂ .പി 
ഐ.ഇ.ഡി.സി രക്ഷാകർതൃ പരിശീലനം കൂത്തുപറമ്പ വൈസ് ചെയർ പേഴ്സൺ ശ്രീമതി.മറിയം ബീവി  ഉദഘാടനം ചെയ്തു.എ.ഇ.ഓ.ശ്രീമതി. ഉഷ സി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബി.പി.ഓ ശ്രീ.അജിത്കുമാർ പി.പി ,ഡയറ്റ് സീനിയർ ലെക്ചർ ശ്രീ. ചന്ദ്രൻ കെ.എം തുടങ്ങിയവർ  സംസാരിച്ചു. തുടർന്ന് നടന്ന ക്ലാസ് ഐ.ഇ.ഡി.സി. ഏരിയ കൺവീനർ ശ്രീ.മധു എം.പി. ടീച്ചർ ശ്രീമതി. അഞ്ചു എ.എൻ ,പ്രബിത എം കെ ,കൈകാര്യം ചെയ്തു.പരീക്ഷണങ്ങളുടെ നേതൃത്വം സി.ആർ.സി.   കോഓർഡിനേറ്ററായ  ശ്രീമതി.രോഷ്‌മാ പി  നൽകി.എൽ.പി ,യു .പി  വിഭാഗങ്ങളിലായി 75  പേർ  പങ്കെടുത്തു .  അടുക്കളയിൽ  ലഭ്യമായിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ച് കുട്ടികളുടെ ശാസ്ത്രപഠനത്തെ എങ്ങനെ സഹായിക്കാം  എന്നതായിരുന്നു ട്രൈനിങ്ങിന്റെ ഉള്ളടക്കം.









No comments:

Post a Comment