തയ്യൽ പരിശീലനം -അർബൻ ഡിപ്രൈവ്ഡ്
കൂത്തുപറമ്പ ബി.ആർ.സിയിലെ അർബൻ ഡിപ്രൈവ്ഡ് 2016 -17 ന്റെ ഭാഗമായി കുട്ടികൾക്ക് തൊഴിൽ പരിശീലനം ആരംഭിച്ചു.മുൻസിപ്പൽ ഏരിയയിലെ 6 വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് തയ്യൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒരു ദിവസം (ശനിയാഴ്ച) യാണ് ക്‌ളാസ്സുകൾ നടത്തുന്നത്.രണ്ടു രക്ഷിതാക്കളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
No comments:
Post a Comment