എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Thursday, March 2, 2017

ദേശീയ ശാസ്ത്ര ദിനം -നരവൂർ സൗത്ത് എൽ.പി.എസ് 

ഫെബ്രുവരി 28  ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു നരവൂർ സൗത്ത്  എൽ.പി.സ്കൂളിൽ നടന്ന ശാസ്ത്ര സംവാദത്തിൽ ഐ.എസ് .ആർ .ഓ സയന്റിസ്റ്  ശ്രീ.സിദ്ധാർഥ് സംസാരിക്കുന്നു.

No comments:

Post a Comment