2017-18 വര്‍ഷത്തെ യൂഡൈസ് ഡാറ്റാ കലക്ഷനുമായി ബന്ധപ്പെട്ട യൂഡൈസ് പരിശീലനവും ,പ്രധാനാധ്യാപക പരിശീലനവും, അജണ്ടയും 21.10.2017 രാവിലെ 10 മണിക്ക് എ.ഇ.ഒ ഹാളില്‍ വെച്ച് നടക്കുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും ,എച്ച്.എസ്.എസ് , എച്ച്.എസ് പ്രതിനിധികളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാകുന്നു.
No comments:
Post a Comment