എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Wednesday, November 29, 2017

ലോക ഭിന്നശേഷീ വാരാചരണം , മത്സരങ്ങള്‍- ഡിസംബര്‍ 3ന് കൂത്തുപറമ്പ് ബി.ആര്‍.സിയില്‍ വെച്ച് രാവിലെ 10മണിക്ക് നടത്തുന്നു.

മത്സരത്തില്‍ പങ്കെടുക്കുന്ന എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്രയോണ്‍സും, യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ കളര്‍ എന്നിവ കൊണ്ടുവരേണ്ടതാകുന്നു.ഓരോ വിദ്യാലയത്തില്‍ നിന്നും എല്‍.പി , യു.പി വിഭാഗത്തിലെ ഒരോ വിദ്യാര്‍ത്ഥി വീതം പങ്കെടുക്കാവുന്നതാണ്

No comments:

Post a Comment